Thursday, September 18News That Matters
Shadow

പാലേരി മുസ്തഫ നിര്യാതനായി

വേങ്ങരയിലെ മുൻകാല ചുമട്ട് തൊഴിലാളിയും വേങ്ങര എസ് എസ് റോഡ് സ്വദേശിയുമായ പാലേരി മുസ്തഫ (65) നിര്യാതനായി. ഭാര്യ: ആയിഷ, മകൻ: മുഹമ്മദ്‌ കോയ മകൾ: സറീന,ഹബീബ, റുബീന മരുമക്കൾ: കുഞ്ഞാലൻകുട്ടി, സെമീർ,അമീൻ, മരുമകൾ: ഫസ്ന

മയ്യിത്ത് നമസ്കാരം നാളെ രാവിലെ (17/05/2025 ശനി) രാവിലെ എട്ടുമണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL