കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ വേങ്ങര നിയോജകമണ്ഡലം വാർഷിക സമ്മേളനവും, നവാഗതരെ ആദരിക്കലും കെ. പി. എസ്. ടി. എ. ഭവനിൽ. കെ. പി. സി. സി. സെക്രട്ടറി. കെ. പി. അബ്ദുൽ മജീദ് ഉദ്ഘടനം നിർവഹിച്ചു. കെ. പി. സി. സി. മെമ്പർ. പി. എ. ചെറീദ് നവാഗതരെ ഷാൾ അണിയയ്ച്ചു ആദരിച്ചു. കെ. എസ്. എസ്. പി. എ. ജില്ലാ സെക്രട്ടറി. കെ. എ. സുന്ദരൻ. മുഖ്യപ്രഭാഷണവും കെ. എസ്. എസ്. പി. എ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അശോകൻ. മെച്ചേരി, പി. കെ. ബീരാൻകുട്ടി, ജില്ലാ കമറ്റി മെമ്പർ മാരായ കെ. രാധാകൃഷ്ണൻ, ബാബുമാസ്റ്റർ, കെ. യൂ.കുഞ്ഞി മൊയ്‌ദീൻ, കെ. എസ്. എസ്. പി. എ. മുതിർന്ന അംഗം. :ബാലകൃഷ്ണൻ മാസ്റ്റർ, നവാഗതരായ നഫീസ. എൻ. വി. പി കെ. മൊയ്‌ദീൻകുട്ടി, പി. ചന്ദ്രൻ, വി. പി. ശിവരാമൻ. വനിതാ ഫോറം കൺവീനർ കെ. കെ. കനകലത, ദേവകി. പി, എന്നിവർ പ്രസഗിച്ചു നിയോജമണ്ഡലം പ്രസിഡന്റ് :മുഹമ്മദ് കുട്ടി. അരീക്കൻ ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി കെ. പി. വേലായുധൻ. സ്വാഗതം പറഞ്ഞു ട്രെഷർ എൻ. ചന്ദ്രൻ. നന്ദിയും രേഖപ്പെടുത്തി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com