വേങ്ങര ജി.വി.എച്ച്.എസ്.എസിലെ NSS വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി.
ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് വേങ്ങര ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്. എസ്. ഇ വിഭാഗം എൻ.എസ്.എസ് വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി. എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് ഫഹീം വി.ടി, ഫാത്തിമ ജസ്ന .പി . നേതൃത്വം നൽകി. വളണ്ടിയർമാരായ അൻഷിഫ് . എം.പി, ഹാനി നവാസ് സി, സംഗീത് സുനിൽ ടി , സൽമാൻ അബ്ദുള്ള കെ, നൈന ഫാത്തിമ .എം, റിൻഷാന തസ്നി ടി. പി, ഫാത്തിമ റിൻഷ കെ. വി, അർച്ചന .പി, അനഘ .എം, അനശ്വര എം. പൂജശ്രീ ടി ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ്. എ , പ്രിൻസിപ്പാൾ ഇൻ ചാർജ് അജ്മൽ കെ. തുടങ്ങിയവർ പങ്കെടുത്തു.
