Mec 7 HEALTH CLUB എ ആർ നഗർ യൂനിറ്റിൻ്റെ നേത്രത്വത്തിൽ കുന്നുംപുറത്ത് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കെ കെ മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത് ഉൽഘാടനം ചെയ്തു. ഡോ: ഇ കെ അലവിക്കുട്ടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിമെയ്തീൻ കുട്ടി, പ്രദീപ് കുമാർ വ്യാപാരി പ്രസിഡണ്ട് എ പി ബാവ ഫൈസൽ പി കെ ,അസ്ലംമാഷ്, പി പി ഫസൽ ബാവ കീർത്തിമോൾ തുടങ്ങിയവർ പ്രസംഗിച്ചു കെ സി അബ്ദുറഹിമാൻ സ്വാഗതവും പി സി ഹുസൈൻ ഹാജി നന്ദിയും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com