Sunday, September 13News That Matters
Shadow

15 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കാപ്പിൽ കുളം നാടിന് സമർപ്പിച്ചു

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി നവീകരണം പൂർത്തീകരിച്ച കാപ്പിൽ കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ബ്ലോക്ക്‌ മെമ്പർ എം. ദേവദാസൻ എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശംസിയ മലാക്കാരൻ, നൗഷാദ് ചേറൂർ, ടി.കെ കുഞ്ഞാലസ്സൻ, എ.പി സൈദലവി, നംഷാദ് അമ്പലവൻ, ടി.കെ റഷീദ്, മുബീന തൈക്കണ്ടി, യു. സക്കീന, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ, ടി.പി സത്യൻ, അയ്യൂബ് കുഞ്ഞോട്ട്, ഷംസീർ പൂക്കുത്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL