
പറപ്പൂർ: പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുഭാഷ് പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജാബിർ അമ്പലവൻ സ്വാഗതം ആശംസിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ. എ റഷീദ് ഉദ്ഘാടനം നിർവഹിച്ചു നാസർ കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. പി കെ ഇബ്രാഹിംകുട്ടി, കെപി റഷീദ്,മുഹമ്മദ് മണക്കാഞ്ചേരി, സിപി സലാം, അബ്ദുറഹ്മാൻ കെ കെ, എംപി മുഹമ്മദ്, ഇസ്മായിൽ, അമീർ ബാപ്പു, കെ സി യാസിർ, ആലിബാവ, ഇന്‍ഷാദ്, ആനന്ദൻ, രാജൻ പി പി, ബാലഗോപാൽ, അഫ്ഷൻ, കുട്ടൻ, ഇക്ബാൽ പൂവത്തിങ്ങൽ തുടങ്ങിയവർ അനുസ്മരണം നടത്തി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി അബ്ബാസ് അലി സിപി നന്ദി അറിയിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
