Saturday, May 30News That Matters
Shadow

ഇന്ധന വിലവർധന: വേങ്ങരയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: അടിക്കടിയുള്ള ഇന്ധന വിലവർധനയ്ക്കെതിരെ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ, സോമൻ ഗാന്ധിക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ ടി.കെ. മൂസക്കുട്ടി, മുള്ളൻ ഹംസ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി. അബ്ദുൾ റഷീദ്, ഗംഗാധരൻ, വേങ്ങര പഞ്ചായത്ത് മെമ്പർ ബി.കെ. ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു. പള്ളിയാളി സിദ്ദീഖ്, മുബാറക്ക് ഗാന്ധിക്കുന്ന്, ജലീൽ ചീരങ്ങൻ, കാപ്പൻ മുസ്തഫ, സുബൈർ ബാവ തട്ടയിൽ, കെ.എം. അലി, ബൈജു പാണ്ടികശാല, ഇ.വി. കുഞ്ഞാപ്പു, സുഹൈൽ വലിയോറ, സുധീഷ് പാണ്ടികശാല, എം.ടി. അർഷാദ്, ജലീൽ ചോലക്കൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL