Friday, November 14News That Matters
Shadow

പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പെരുവള്ളൂർ : ശബരിമലയിലെ സ്വർണ മോഷണത്തിന് കൂട്ടു നിന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പറമ്പിൽ പീടികയിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. മണ്ഡലം പ്രസിഡൻ്റ് ചെമ്പൻ ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ടി.കെ. വേലായുധൻ, ചെമ്പൻ ലത്തീഫ്, കെ.കെ. അബ്ദുറഹ്മാൻ, വി.പി. ദിനേഷ് , കാരാടൻ മുനീർ ,വി.എൻ. ശങ്കരൻനായർ , ടി.പി. സെയ്തലവി , എ.വി.ഷറഫലി, ടി.പി. അഹമ്മദ് കുട്ടി, കൂനീരി കോരുക്കുട്ടി ,തൊടിയൻ മഹ്റൂഫ്, അഞ്ചാലൻ കളത്തിൽ ബഷീർ ഇഖ്ബാൽ ഖുറൈശി എന്നിവർ നേതൃത്വം നൽകി.

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL