വേങ്ങര സ്വീമ്മേഴ്സ് ജനറൽ ബോഡി യോഗത്തിൽ നുഹുമാൻ ബാവാനെ പ്രസിഡണ്ടായി യും വി കെ ജബാറിനെ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു . പുതിയ ട്രെഷർ ആയി CH സൈനുദ്ധീനെയും തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയിൽ പൂച്ചെങ്ങൽ അലവി, സബാഹ് കുണ്ടുപുഴക്കൽ , മൂസു സിറ്റി ഫാർമസി, മൊയ്ദീൻ പാലേരി, റസാഖ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി ജോയിൻ സെക്രട്ടറി cv ആബിദ് നന്ദി പറഞ്ഞു.

