ബിജെപി കണ്ണമംഗലം പഞ്ചായത്ത് യോഗം തീണ്ടേക്കാട് നടന്നു. മലപ്പുറം സെൻട്രൽ ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് ജി ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് NK. ദീപേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ജയകൃഷ്ണൻ വി, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ബൈജു ടി, പഞ്ചായത്ത് ജനറൽ സെക്രട്ടറി വിജീഷ്.MV എന്നിവർ സംസാരിച്ചു. വാർഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.
