ഇരിങ്ങല്ലൂർ : 79-ാം മത്ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കോട്ടപ്പറമ്പിൽ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി കെ എം സഖാഫി പതാക ഉയർത്തി.തുടർന്ന് നടന്ന ഗുലാബി ആവാസ് സ്വാതന്ത്ര്യ ദിന സംഗമത്തിൽ എസ്. എസ്. എഫ് ചീനിപ്പടി യൂണിറ്റ് സെക്രട്ടറി ജാസിം മുഹമ്മദ് ചാലിൽ സന്ദേശ പ്രസംഗം നടത്തി ഹാഫിള് നബീൽ പി സി എച് സ്വാതന്ത്ര്യ ഗാനം ആലപിച്ചു.എസ്. എസ്. എഫ് യൂണിറ്റ് സെക്രട്ടറി അർഷദ് ഇ കെ സ്വാഗതവും എസ് വൈ എസ് സെക്രട്ടറി സൈതലവി സി പി നന്ദിയും പറഞ്ഞു.മധുരവിതരണവും നടത്തി.
