ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ വൻ മരം എമർജൻസി റെസ്‌ക്യു ഫോഴ്‌സ് മുറിച്ചു മാറ്റി.

ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ കാച്ചടിക്ക് പോകുന്ന പാലത്തിന്റെ തൂണിൽ കുടുങ്ങിയ വൻ ചേര് മരം ബ്രിഡ്ജ് ഓപ്പറേറ്റർ മുസ്തഫ പറഞ്ഞതനുസരിച്ച് വേങ്ങര എമർജൻസി റെസ്‌ക്യു ഫോഴ്‌സ് (ERF) അംഗങ്ങൾ മുനീറിന്റെ നേതൃത്വത്തിൽ ഫസ്‌ലു, പ്രദീപ്, മുജീബ്, മുഹമ്മദലി, ഷിബിലി, മുസ്തഫ കാരത്തോട്, അഫ്സൽ, ലാലു, ദിൽഷാദ്, സവാദ് കൂരിയാട് എന്നിവർ മരം മുറിച്ചു മാറ്റി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com