ഊരകം കൊടലികുണ്ട് ഡിങ്കിസ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല മൻസൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എം.കെ അബ്ദുൽ ഗഫൂർ അധ്യക്ഷനായി. വാർഡ് മെമ്പർ സമീറ കരിമ്പൻ ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ.. റസാക്ക് മാസ്റ്റർ വികെ.. ജുനൈദ്. പി,നൗഫൽ പി ,ജാബിർ mk,സുബൈർ kk,തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി എൻ.പി സിദ്ദീഖ് സ്വാഗതവും ട്രഷറർ നിയാസ് കെ.ടി നന്ദിയും പറഞ്ഞു.