കാല വർഷം ശക്തി പ്രാപിക്കുന്ന സമയത്ത് വേങ്ങര തോട്ടിലെ കാട്ടിൽ ചിറ മുതൽ പനമ്പുഴ വരെ വെള്ളം ഒഴുക്കിന് തടസ്സമായി തോട്ടിൽ വളർന്ന മരങ്ങളും തോട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും കാല വർഷം തുടങ്ങുന്നതിന് മുമ്പ് എടുത്ത് മാറ്റി താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കർഷകരുടെയും ഭീതി അകറ്റാൻ അധികാരികൾ എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന് അഭ്യാർത്ഥിച്ച് SDPI കൂരിയാട് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ മുജീബ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചു. സലാം vk , നൗഷാദ് EV, അയ്യൂബ് ചെമ്പൻ , എന്നിവർ സംബന്ധിച്ചു.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com