വേങ്ങര: ലോക ജലദിനത്തില്‍ ഊരകം കല്ലേങ്ങല്‍പ്പടിയിലെ കുട്ടികളും അങ്കണവാടി പ്രവര്‍ത്തരും ചെര്‍ന്ന് പക്ഷികള്‍ക്കും മറ്റ്ജീവികള്‍ക്കും കുടിവെള്ളം ഒരുക്കി. തുടര്‍ന്ന്ജലം ജീവജലം ബോധവല്‍ക്കരണക്ളാസ്സ് നടത്തി. വര്‍ക്കര്‍ മാലതി ക്ളാസെടുത്തു. സി.ഹെല്‍പ്പര്‍.പ്രമീള.പി.എന്നിവര്‍ പങ്കെടുത്തു