February 2, 2025 by admin വേങ്ങര: എഫ് സി മൂന്നാംപടി സങ്കടിപ്പിച്ച അണ്ടർ 18 ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ റൈൻബോ ഊരകം ജേതാക്കളായി. 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ യുവധാര പൂളാപീസ് നെ പരാജയപ്പെടുത്തിയാണ് റൈൻബോ ഊരകം ജേതാക്കളായത്.