പരപ്പനങ്ങാടി : മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഏക പി എച്ച് സി സെന്റർ ആയ നെടുവ ഹെൽത്ത് സെന്ററിനു മുൻവശം ഡ്രെയിനേജ് വർക്കിനായി പൊളിച്ചതിനാൽ രോഗികൾക്കും വാഹനങ്ങളിൽ വരുന്നവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖലാ കമ്മിറ്റി പിഡബ്ല്യുഡി എൻജിനീയർക്ക് മേഖലസെക്രട്ടറി കെ. രഞ്ജിത്ത്, കമ്മറ്റി അംഗം ടി. വരുൺ തുടങ്ങിയവർ പരാതി കൈമാറി.

