Thursday, September 18News That Matters
Shadow

ഇരുമ്പുചോല എ യു പി സ്കൂളിൽ സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി

ഇരുമ്പുചോല എ യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബെഡിങ് റൈറ്റേഴ്സ് സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി. സീനിയർ അധ്യാപകൻ പി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ് അധ്യക്ഷത വഹിച്ചു. കെ കെ മിനി ലബീബ പി ഇ നൗഷാദ് കെ ടി മുസ്തഫ എന്നിവർ സംസാരിച്ചു. അധ്യാപക വിദ്യാർത്ഥികളായ ഷാക്കിറ ,റാഷിദ,ഫാസിൽ ,റിഫാ, നിദ ,തസ്ലീന ,റാഹില, ബുശിറിയ, തൻസിയ എന്നിവർ നേതൃത്വം നൽകി

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL