വലിയോറ: പാണ്ടികശാല സ്വദേശി പാറക്കൽ മുഹമ്മദ് ഹാജി എന്നവർ മരണപെട്ടു. മക്കൾ : പാറക്കൽ അബൂബക്കർ, ഉമ്മർ, ഉസ്മാൻ, മുനീർ, ശരീഫ, സഹ്‌റ. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com