December 19, 2024 by admin വേങ്ങര: താഴെ അങ്ങാടി യാക്കീരിപ്പറമ്പ് മദ്റസക്ക് സമീപം താമസിക്കുന്ന പരേതനായ എട്ടുവീട്ടിൽ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ എന്നവരുടെ മകൻ അബ്ദുളള മുസ്ലിയാർ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 2:30 ന് മാട്ടിൽ ജുമാ മസ്ജിദിൽ നടക്കും.