അച്ഛനമ്പലം സ്വദേശി പരേതനായ പുള്ളാട്ട് വീട്ടിൽ രായിൻ എന്നവരുടെ മകൻ പുള്ളാട്ടു വീട്ടിൽ മൊയ്‌ദീൻ കുട്ടി എന്നവർ മരണപ്പെട്ടു.
ഭാര്യ സുലൈഖ, മക്കൾ. നഫീസ ഷബീറലി, സഹല, നജ് വ, സാഹദിയ, സിനാൻ,സിറാജ് പാണ്ടികശാല,അനസ് യാറം പടി, സഫർ മണ്ണിൽപ്പിലാക്കൽ, ജുമാന കരിമ്പിലി എന്നിവർ മരുമക്കളാണ്. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com