വലിയോറ: പുത്തനങ്ങാടി മിനിബസാർ സ്വദേശി പരേതനായ കുറുക്കൻ അലവി എന്നവരുടെ മകൻ അഹമ്മദ് കുട്ടി ഹാജി എന്നവർ മരണപ്പെട്ടു.
ദീർഘകാലം സഊദിയിൽ അല്ലീത്തിലും ളറബ് ലും പ്രവാസിയായിരുന്നു. ഭാര്യ: കദീജ, മക്കൾ: മുഹമ്മദ് ഷമീർ, ഹബീബ് റഹ്മാൻ, അബ്ദുൽ കരിം, ഫാത്വിമ സുഹ്റ, സുമയ്യ. മരുമക്കൾ: സുബൈർ പുകയൂർ, ശഫീഖ് പത്ത്മൂച്ചി, ഷമീബ ചെമ്മാട്, ഫാരിദ പാറക്കാവ്, മുഹസിന ഊരകം.
പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 09:30 ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com