വേങ്ങര : ഊരകം കാരാത്തോട് മേനാട്ടിൽ ഖാലിദ് ,പക്കിയാൻ ഖൈറുന്നിസ’ (കുഞ്ഞോൾ ചേറൂർ) എന്നിവരുടെ മകൻ മേനാട്ടിൽ റഷാദ് (17) മരണപ്പെട്ടു.
പാണക്കാട് ദാറുൽ ഉലൂം ഹയർസെക്കൻ്ററിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു റിഷാദ്. മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻട്രൻസ് പരിശീലനം നടത്തി വരികയായിരുന്നു.യു എസ് എസ് ജേതാവ്, എൻ എം എം എസ് ഇ സംസ്ഥാനതല ടോപ്പ് സ്കോർ, എസ് എസ് എൽ സി തുടങ്ങി മറ്റു മത്സരങ്ങളിലും പാണക്കാട് സ്‌കൂളിന് ഒരു മുതൽകൂട്ടായ വിദ്യാർത്ഥിയായിരുന്നു റിഷാദ്.
മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് കാരാത്തോട് ജുമാ മസ്ജിദിൽ. പ്രാർത്ഥിക്കുക

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com