വേങ്ങര : പറപ്പൂർ ഇരിങ്ങല്ലൂർ കനറാ ബാങ്കിന് സമീപം താമസിക്കുന്ന പരേതനായ തച്ചപറമ്പൻ കുഞ്ഞിമുഹമ്മദ് (ചക്കാല) എന്നവരുടെ മകന്‍ തച്ചപറമ്പൻ മുഹമ്മദ് തിരിപ്പൂരില്‍ വെച്ച് മരണപ്പെട്ടു. ഹംസ, പൂച്ചി, ലത്തീഫ് എന്നിവര്‍ സഹോദരന്‍മാരാണ്.
മയ്യിത്ത് നമസ്ക്കാരം നിസ്കാരം നാളെ കാലത്ത് 10 ന് അരീക്കുളം പള്ളിയിൽ നടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com