September 29, 2024 by admin വേങ്ങര : വലിയോറ ചിനക്കൽ പറങ്ങോടത്ത് അബ്ദുറഹ്മാൻ ഹാജി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ കാലത്ത് 8:30 ന്ചിനക്കല്‍ ജുമാ മസ്ജിദിൽ നടക്കും