വേങ്ങര : ചേറൂർ കോട്ടമാട് നിവാസിയും വേങ്ങരയിലെ ആദ്യകാല ഡ്രൈവറും ആയിരുന്ന ചെറുക്കോട്ടയിൽ മുഹമ്മദ് എന്ന (കുഞ്ഞാപ്പ) മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 ന് മണിക്ക് ചേറൂർ ചണ്ണയിൽ ജുമുഹത്ത് പള്ളിയിൽ നടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com