
ഒതുക്കുങ്ങൽ: ചെറുകുന്ന് സ്വദേശിയും വേങ്ങരയിലെ ‘വേങ്ങര ഇലക്ട്രോണിക്സ്’ ഷോപ്പ് ഉടമയുമായ മഞ്ഞക്കണ്ടൻ അബ്ദുൽ നസീർ നിര്യാതനായി. പരേതനായ മഞ്ഞക്കണ്ടൻ ഹംസ ഹാജിയുടെ മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 8:30-ന് ഒതുക്കുങ്ങൽ ജുമാ മസ്ജിദിൽ നടക്കും.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
