
വേങ്ങര: ചേറൂർ അടിവാരം സ്വദേശിയും അൽ ഇഹ്സാൻ മാനേജറുമായ തച്ചരുപടിക്കൽ താഴത്ത് (ടി.ടി) അബ്ദുറഹ്മാൻ (മാനു) നിര്യാതനായി. പരേതനായ തച്ചരുപടിക്കൽ താഴത്ത് (ടി.ടി) അബ്ദുൽ ഖാദറിന്റെ മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് ചേറൂർ വലിയ ജുമാ മസ്ജിദിൽ.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
