വേങ്ങര വലിയോറ ചിനക്കൽ ആശാരിപ്പടി കല്ലൻ മമ്മുട്ടി ഹാജി (96) നിര്യാതനായി, കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 9 മണിക്ക് ചെനക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽഭാര്യ : ഖദീജ ഹജ്ജുമ്മ. മക്കൾ:അബ്ദുറഹ്മാൻ ,മുഹമ്മദ്സാജിദ് (അധ്യാപകൻ ഗവമോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങര ) ഫാത്തിമ, മൈമൂനത്ത്, ശരീഫ ,സൗദ, പരേതയായ മറിയാമുമരുമക്കൾ . മൂഴിക്കൽ അബ്ദുള്ള ആയിശാ ബാദ്, ആൽപറമ്പൻ ഹംസ പുത്തൻ പറമ്പ്, വലിയ പറമ്പിൽ മൂസക്കുട്ടി എന്ന കുഞ്ഞാപ്പു ചേറൂർ , ചോലക്കൻ മുസ്തഫ ഇരുമ്പുപോല, ഫാത്തിമ, റെജീന
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com