Sunday, September 13News That Matters
Shadow

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു

വേങ്ങര: മരണവാർത്തകൾ നാടിനെ അറിയിക്കുന്ന ശബ്ദമായി വേങ്ങരക്കാർക്ക് ഏറെ സുപരിചിതനായ അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു. ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന ഇദ്ദേഹം അസുഖബാധിതനായി കഴിഞ്ഞ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. നാട്ടിലെ ഒട്ടുമിക്ക മരണവാർത്തകളും പൊതുജനങ്ങളെ അറിയിച്ചിരുന്നത് ഷറഫുദ്ദീനായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL