July 11, 2026 by admin ഇല്ലിപ്പുലാക്കൽ: ഇല്ലിപ്പുലാക്കൽ താമസിക്കുന്ന അരീകുളങ്ങര മുഹമ്മദ് മുസ്ലിയാർ മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30-ന് ഇല്ലിപ്പുലാക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.