പറപ്പൂർ ആസാദ് നഗർ തൂമ്പത്ത് എടപ്പനാട്ട് അബ്ദുൽ മജീദ് എന്നവർ മരണപ്പെട്ടു.

വേങ്ങര പറപ്പൂർ ആസാദ് നഗർ IUHSS പറപ്പൂരിൻ്റെ (തർബിയത്തുൽ ഇസ്ലാം) മുൻ മാനേജറായിരുന്ന തൂമ്പത്ത് എടപ്പനാട്ട് അബൂബക്കർ മാസ്റ്റർ’ (Late) എന്നവരുടെ മകൻ അബ്ദുൽ മജീദ് എന്നവർ മരണപ്പെട്ടു. (ആസാദ് നഗർ , മാവേലി സ്റ്റോറിന് മുൻവശത്തുള്ള വീട്)
മയ്യിത്ത് നമസ്ക്കാരം വൈകുന്നേരം 5 മണിക്ക് വീണാലുക്കൽ സിദ്ദിഖ് ജുമാ മസ്ജിദിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com