വേങ്ങര: ചേറൂർ മിനി കാപ്പ് സ്വദേശി കൂളിപ്പിലാക്കൽ അബൂബക്കർ (80) നിര്യാതനായി.ഭാര്യ: കദിയാമു. മക്കൾ: റഹ്മത്ത്, സീനത്ത്, അഫ്സത്ത്. മരുമക്കൾ: മുഹമ്മദലി, സി.പി. ഹക്കിം, മൊയ്തീൻകുട്ടി.പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചണ്ണയിൽ ജുമാമസ്ജിദിൽ നടക്കും