Saturday, May 30News That Matters
Shadow

ചേറൂർ കാപ്പിൽ സ്വദേശി സൗദിയിലെ ജീസാനില്‍ മരണപ്പെട്ടു

കണ്ണമംഗലം: ചേറൂർ കാപ്പിൽ സ്വദേശി ചോലക്കൽ അബൂബക്കറിന്റെ മകൻ ഷാഹിദ് (സാഹി) സൗദി അറേബ്യയിലെ ജീസാനില്‍ നിര്യാതനായി.

സൗദി കണ്ണമംഗലം കൂട്ടായ്മയുടെ സെക്രട്ടറിയും കെ.എം.സി.സി. നേതാവുമായ സമദ് ചോലക്കലിന്റെ സഹോദരനാണ്.

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL