Monday, May 25News That Matters
Shadow

തേഞ്ഞിപ്പലം വില്ലൂന്നിയാൽ സ്വദേശി പീടിക കണ്ടി കുട്ടായി അന്തരിച്ചു

തേഞ്ഞിപ്പലം: വില്ലൂന്നിയാൽ ചാവറുകുഴി സ്വദേശി പീടിക കണ്ടി കുട്ടായി (76) അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു.ഭാര്യ: കുമ്മിണി (വള്ളി). മക്കൾ: ഉഷ, മീര, മിസ്സി, മണി, പ്രഭ, വിനോദ്, സജിനി. മരുമക്കൾ: ബാബു, പ്രേമൻ, സുരേന്ദ്രൻ, രമ്യ, രതീഷ്, സതീശൻ. സഹോദരങ്ങൾ: ചിന്നമ്മു, രാഘവൻ, ലീല, ശാരദ, ശ്രീധരൻ, പ്രേമ.സംസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് കോഹിനൂരിലെ കുടുംബ ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL