Monday, May 25News That Matters
Shadow

പാറയിൽ വേലായുധൻ മരണപ്പെട്ടു

വേങ്ങര: വലിയോറ അടക്കാപ്പുര പടിക്കപ്പറമ്പ് സ്വദേശി പാറയിൽ വേലായുധൻ (തട്ടാൻ വേലു) മരണപ്പെട്ടു.

പരേതയായ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഷിജി, ഷിമി, ഷിനോയ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL