വേങ്ങര: ഊരകം കോട്ടുമല കാരാതോട് സ്വദേശി മുസ്ലിയാർ കുറുങ്കാട്ടിൽ പോക്കരാജി എന്നവരുടെ മകൻ പൂഞ്ഞൊടുവിൽ മമ്മുദു അന്തരിച്ചു. ഭാര്യ: വള്ളിക്കാടൻ ആയിഷ. മക്കൾ: ഫസീല, ജംഷീൽ, സമീറ, ജഹാംഗീർ. മരുമക്കൾ: മുജീബ് (തോട്ടശ്ശേരിയറ), ജബ്ബാർ ബാബു (ആനക്കയം), ജുനൈറ, പർവ്വീൻ.മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കോട്ടുമല ജുമാ മസ്ജിദിൽ നടക്കും.

