മുന്നിയൂർ: ചുള്ളി എട്ടിയാട്ട് താമസിക്കുന്ന കാരാട്ട് കെ.വി. ഹുസൈൻ (60) നിര്യാതനായി. ദീർഘകാലമായി പ്രദേശത്തെ സാമൂഹിക രംഗത്ത് സജീവമായിരുന്നു. ഭാര്യ: ഹബീബ. മക്കൾ: ജസീൽ, ഇസ്മായിൽ, ജസീം, ജബിൻ, യാസിൻ, സൈതലവി, ജൂലൈന, ജുമൈല, ജുനൈന. മരുമക്കൾ: ഇസ്മായിൽ, നവാസ്, ഷുഹൈബ്, ഷഹനാസ്, ഷഹല. സഹോദരങ്ങൾ: പരേതനായ സൈതലവി, ഉസ്മാൻ, മുജീബ് റഹ്മാൻ, നഫീസ, ആച്ചുമ്മു, കുഞ്ഞി പാത്തുമ്മ, സുഹ്റ, ഹഫ്സത്ത്, ശരീഫ. മയ്യിത്ത് നമസ്കാരം ഇന്ന് (15-02-2026) ഞായറാഴ്ച രാത്രി 8:30-ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.

