ഊരകം കൊടലിക്കുണ്ട് സ്വദേശി പാലേരി ഹംസ (ബാവ) നിര്യാതനായി
by admin
വേങ്ങര: ഊരകം കൊടലിക്കുണ്ട് സ്വദേശി പാലേരി ഹംസ (ബാവ) നിര്യാതനായി. പാലേരി മൊയ്‌ദീനാജിയുടെ മകനാണ്. മയ്യത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9 മണിക്ക് ഊരകം പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.