ഊരകം: പൂളാപ്പീസ് വെള്ളോട്ടറപടിക്കൽ പരേതനായ കാരിയുടെ ഭാര്യ കോത (70) അന്തരിച്ചു. പരേതയുടെ സംസ്കാരം നാളെ (24.01.2026 ശനിയാഴ്ച) രാവിലെ 8 മണിക്ക് വെങ്കുളം ശ്മശാനത്തിൽ നടക്കും. പുഷ്പ, ദേവയാനി (ബേബി), മിനി, പരേതനായ സുബ്രഹ്മണ്യൻ എന്നിവരാണ് മക്കൾ. പരേതരായ പരമൻ, രാജൻ എന്നിവർ മരുമക്കളാണ്.