Friday, January 9News That Matters
Shadow

വലിയോറ കാളികടവ് സ്വദേശി കുഞ്ഞാലൻ അന്തരിച്ചു

വലിയോറ: കാളികടവ് സ്വദേശി കുറുക്കൻ (തൂപ്പന്റെതൊടി) പരേതനായ മുഹമ്മദാജിയുടെ മകൻ കുഞ്ഞാലൻ അന്തരിച്ചു. പരേതയായ പാലശ്ശേരി ഇത്തിക്കൽ കദിയക്കുട്ടിയാണ് ഭാര്യ.മക്കൾ: മുഹമ്മദലി (ജിദ്ദ), റഹിയാനത്ത്. മരുമക്കൾ: ബഷീർ (തൂമ്പത്ത്, പറപ്പൂർ), നജ്മുന്നിസ (കുഴിപ്പുറം). സഹോദരൻ: കെ. ആലസ്സൻ ഹാജി. മയ്യിത്ത് നിസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് ഇരുകുളം ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL