December 25, 2025 by admin വേങ്ങര അരിക്കുളം സ്വദേശി പരേതനായ എ.കെ. ഖാദറിന്റെ മകൻ അഞ്ചുകണ്ടൻ കുഞ്ഞിമുഹമ്മദ് (65) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ (ഡിസംബർ 26, വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ നടക്കും.