Saturday, January 10News That Matters
Shadow

വേങ്ങര അരിക്കുളം സ്വദേശി മുള്ളൻ ഫാത്തിമ അന്തരിച്ചു

​വേങ്ങര: അരിക്കുളം പൂളക്കപറമ്പ് സ്വദേശി പരേതനായ മുള്ളൻ അയ്മുദുവിന്റെ ഭാര്യ മുള്ളൻ ഫാത്തിമ (തയ്യിൽ തൊടിക – 97) അന്തരിച്ചു. ഹൈദ്രസ്, മുഹമ്മദ് ഹംസ, ബിരിയാമു, കദീജ, സുബൈദ എന്നിവർ മക്കളാണ്. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL