വേങ്ങര ഊരകം പാറക്കണ്ണി കരുവാടി പറമ്പിൽ ബാലകൃഷ്ണൻ (76) (ജയ ഗോപാൽ ആയുർവേദ ഫാർമസി ,മാർക്കറ്റ് റോഡ് ,വേങ്ങര) മരണപ്പെട്ടു. ഭാര്യ.. ജാനകി. മക്കൾ. പ്രവീൺ, ബജിഷ , പ്രജിഷ. മരുമക്കൾ. ഹൃദ്യ, ഉണ്ണികുട്ടൻ,അരുൺ.
സംസ്കാരം. നാളെ രാവിലെ 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com