വേങ്ങര: കുറ്റൂർ കുഴിച്ചെന പൂങ്കടായ സ്വദേശി പരേതനായ ഉള്ളാടൻ മുഹമ്മദാജി എന്നവരുടെ മകനും ഉള്ളാടൻ ബാവ എന്നവരുടെ പിതാവുമായ ഉള്ളാടൻ ആലി മുഹമ്മദാജി (മഠത്തിൽ ബാപ്പു) മരണപ്പെട്ടു. രാവിലെ 8 മണിക്ക് ശേഷം വരുന്ന സന്ദർശകർ പൂങ്കടായ മദ്രസയിലേക്കാണ് വരേണ്ടത്. മയ്യിത്ത് നമസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ.

