Thursday, January 15News That Matters
Shadow

വള്ളിക്കാടൻ മായിൻ കുട്ടി ഹാജി മരണപ്പെട്ടു

വേങ്ങര : ഊരകം കല്ലേങ്ങൽപടി സ്വദേശി പരേതനായ വള്ളിക്കാടൻ മൂസ ഹാജിയുടെ മകൻ വള്ളിക്കാടൻ മായിൻ കുട്ടി ഹാജി എന്നവർ മരണപ്പെട്ടു

ഭാര്യ വള്ളിക്കാടൻ കുഞ്ഞാത്തുട്ടി. മക്കൾ: പരേതനായ അബ്ദുള്ളത്തീഫ്, മുഹമ്മദ് കുട്ടി, ആസ്യമ്മു, സൗദ. മരുമക്കൾ: കുട്ടിയാമൂ കോഴിച്ചെന, മുജീബ് റഹ്മാൻ ചേങ്ങോട്ടൂർ, സെക്കീന, റംല, പുതിയത്ത്പുറയാ. ജനാസ നമസ്കാരം ഇന്ന് വൈകിട്ട് 5.30ന് നെല്ലിപ്പറമ്പ്ജുമാമസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL