പറപ്പൂർ: പാലാണി അമ്പലവൻ കാരാട്ട് ഇബ്രാഹിംകുട്ടി എന്ന ബാവ 47 അന്തരിച്ചു. പറപ്പൂർ സർവീസ് ബാങ്ക് പാലാണി ശാഖയിലെ നിക്ഷേപ പിരിവുകാരനാണ്. വാർഡ് മുസ്ലിം ലീഗ് ട്രഷറർ, സിറാജുൽ ഹുദ മദ്രസ്സ കമ്മറ്റി, ഹരിത ചാരിറ്റി സെൽ എന്നിവയുടെ ഭാരവാഹിയാണ്. പിതാവ് പരേതനായ മുഹമ്മദ് മുസ്ലിയാർ, മാതാവ്: ഖദീജ.ഭാര്യ: മസ്റൂറ പൂവിൽ, മക്കൾ: മുഹമ്മദ് നബീൽ, മുഹമ്മദ് നിദിൽ,നിഹ് ന.സഹോദരി: ഫാത്തിമ. ഖബറടക്കം 15/09/24 (തിങ്കൾ) രാവിലെ 8 മണിക്ക് പാലാണി ജുമാ മസ്ജിദിൽ.
