ചേറൂർ സ്വദേശി പരേതനായ മണ്ടോട്ടിൽ ബഷീർ മുസ്ലിയാർ എന്നിവരുടെ മകനും അബ്ദുൽ റഷീദ് (ദർശന ടെക്സ്റ്റൈൽസ്) എന്നിവരുടെ ജ്യേഷ്ഠ സഹോദരനുമായ മണ്ടോട്ടിൽ അബ്ദുൽ സമദ് മരണപ്പെട്ടു. അബ്ദുൽ സലാം(late) ഉസ്മാൻ, ഷുക്കൂർ എന്നിവർ മറ്റു സഹോദരങ്ങളാണ്.
ജനാസ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ചേറുർ ചെറുർ വലിയ ജുമുഅ മസ്ജിദിൽ.
