August 14, 2025 by admin വേങ്ങര: കൂരിയാട്മണ്ണിൽ പിലാക്കൽ മുസ്ലിം ലീഗ് നേതാവും, മുൻ എം എൽ എ യും, പി എസ് സി മെമ്പറുമായിരുന്ന പരേതനായ കെ പി രാമൻ മാസ്റ്ററുടെ ഭാര്യ പാറുക്കുട്ടി 76 നിര്യാതയായി സംസ്കാരം ഇന്ന് 2 മണിക്ക് കൂരിയാട് ശ്മശാനത്തിൽ നടക്കും