Wednesday, September 17News That Matters
Shadow

പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു.

കണ്ണമംഗലം: എരണിപ്പടി സ്വദേശി പരേതനായ പാറക്കൻ കുഞ്ഞിമുഹമ്മദ് എന്നവരുടെ മകൻ പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു.

ഭാര്യ:കുഞ്ഞാച്ചുമ്മ, മക്കൾ: അബ്ദുലത്തീഫ്, കുഞ്ഞുമുഹമ്മദ്, സിദ്ദീഖ്, ഹാജറ. മരുമക്കൾ : ഷൗക്കത്ത് മൂന്നിയൂർ, ഖദീജ മൂന്നിയൂർ. സുലൈഖ ചെമ്മാട്. മയ്യിത്ത് നമസ്കാരം ഇന്ന്(30/07/25 ബുധൻ) ഉച്ചക്ക് 3.00 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL